300 രൂപ ടീ ഷര്‍ട്ടിനെ ചൊല്ലിയുള്ള തര്‍ക്കം; സുഹൃത്തുക്കള്‍ യുവാവിനെ കൊന്നത് അതിക്രൂരമായി
300 രൂപയുടെ ടീ ഷര്‍ട്ടിനെക്കുറിച്ചുള്ള തര്‍ക്കത്തിന് പിന്നാലെ ് 29 കാരനായ ശുഭം ഹാര്‍നെയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. സംഭവത്തില്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ രണ്ട് പേരെ ...