ആദ്യം ഞാൻ ഓർത്തു പണ്ടത്തെ അപകടത്തിന്റെ ബാക്കിയാണെന്ന്, പക്ഷെ പന്തിന്റെ ആക്ടിങ് ആണെന്ന്..; ഫൈനൽ ജയത്തിലെ ട്വിസ്റ്റ് വെളിപ്പെടുത്തി രോഹിത് ശർമ്മ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിൽ ബാർബഡോസിൽ ചരിത്ര വിജയം നേടി ഒരു വർഷം തികയുമ്പോൾ, ബ്രിഡ്ജ്‌ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ഫൈനൽ പോരാട്ടത്തിലെ ചില നിമിഷങ്ങളെ രോഹിത് ...