അമ്പതിന്റെ നിറവിൽ ഇളയദളപതി ; ഇത്തവണ ജന്മദിനാഘോഷങ്ങൾ ഇല്ല ; കാരണമിതാണ്
ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ താരം, തമിഴകത്തോടൊപ്പം മലയാളത്തിലും നിരവധി ആരാധകർ, ഇന്ന് തമിഴകം ഉറ്റു നോക്കുന്ന രാഷ്ട്രീയ നേതാവ് അങ്ങനെ വിശേഷണങ്ങൾ നിരവധിയുണ്ട് ജനങ്ങളുടെ സ്വന്തം ഇളയദളപതിക്ക്. ...