സ്ത്രീസമത്വവും സ്വാതന്ത്ര്യവും മുസ്ലീങ്ങൾ അംഗീകരിച്ചേ മതിയാവൂ,അല്ലാത്ത പക്ഷം ആധുനിക സമൂഹത്തിൽ ഇസ്ലാമിന് സ്ഥാനമുണ്ടാകില്ല; പ്രശസ്തയായിട്ടും രാഖി സാവന്തിന്റെ അവസ്ഥ നോക്കൂ; തസ്ലീമ നസ്രിൻ
ന്യൂഡൽഹി: മുസ്ലീങ്ങൾ ഇനിയും കാര്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ആധുനിക സമൂഹത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ. സംസാര സ്വാതന്ത്ര്യം,സ്ത്രീ-പുരുഷ സമത്വം, അമുസ്ലീങ്ങളുടെ അവകാശങ്ങൾ, വിമർശനങ്ങളോടുള്ള സഹിഷ്ണുത ...