ഇന്ത്യൻ പെൺപടയ്ക്ക് മുമ്പിലും തോറ്റ് പാകിസ്താൻ:വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ആദ്യ വിജയം
ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ പാകിസ്താനെ തകർത്ത് ഇന്ത്യന്‍ പെൺ പുലികൾ . ഗ്രൂപ്പ് എ-യിലെ മത്സരത്തിലാണ് പാകിസ്താൻ വനിതകളെ തോല്‍പ്പിച്ച് ഇന്ത്യ ടൂര്‍ണമെന്റിലെ ...