‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം’; ടീസറിലും ഹരം കൊള്ളിച്ച് മലൈക്കോട്ടൈ വാലിബൻ; ഇത് മോഹൻ ലാലിന്റെ അവതാരം
പ്രേക്ഷകർ ഏറെ കാലമായി കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും വളരെ ആഘോഷമായി ആണ് സിനിമാപ്രേമികൾ ഏറ്റെടുത്തത്. ഇപ്പോൾ തീ പാറുന്ന ...