കാര്‍ ഓടിക്കുന്നതിനിടെ യുവതിയുടെ ഓഫീസ് ജോലി; ‘വര്‍ക്ക് ഫ്രം കാറിന് പിഴയിട്ട് പൊലീസ്
ബെംഗളൂരു: ഡ്രൈവിങ്ങ് ചെയ്യുന്നതിനിടെ ഓഫീസ് ജോലി ചെയ്ത ടെക്കിക്ക് പിഴ ചുമത്തി പൊലീസ്. ബെംഗളൂരുവിലെ ഐ ടി ജീവനക്കാരിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയില്‍ നിന്ന് പിഴയായി ...