വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം ; ടീസ്റ്റ സെതൽവാദ് ഗുജറാത്ത് പോലീസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ് ഗുജറാത്ത് പോലീസിന്റെ അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. ...