ഈയലിന്റെ വരവായി, ഓടിക്കാനുള്ള വഴികള്‍ അറിയാം
മഴയും ഈര്‍പ്പവുമുള്ള വൈകുന്നേരങ്ങളില്‍ കൂട്ടമായി വെളിച്ചമുള്ള സ്ഥലങ്ങളിലേക്കും വീടിന്റെ ഉമ്മറങ്ങളിലേക്കും ഈയലുകള്‍ പറന്നെത്തും. ഇവയെ കോരിമാറ്റി വീട് വൃത്തിയാക്കുക എത്തത് വലിയ ചടങ്ങ് തന്നെയാണ്. എന്നാല്‍ ഇവയുടെ ...