വിന്‍ഡീസിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന ടെസ്റ്റില്‍ 127 റണ്‍സിന് ഇന്ത്യ ...
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന ടെസ്റ്റില്‍ 127 റണ്‍സിന് ഇന്ത്യ ...
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടീമിന്റെ ഉപനായകന്‍ അജിങ്ക്യ രഹാനം രംഗത്ത്. ഇന്ത്യന്‍ ബോളര്‍മാര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ ഇന്ത്യന്‍ ...
പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടെസ്റ്റ് മാച്ചിന്റെ ഫീസ് തുക കേരളത്തിന് നല്‍കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ...
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് സീരീസില്‍ മൂന്നാമത്തെ കളിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തോല്‍പ്പിച്ചു. വിജയം പ്രളയം മൂലം ദുരന്തമനുഭവിക്കുന്ന കേരളത്തിന് സമര്‍പ്പിക്കുന്നുവെന്ന് ക്യാപ്റ്റന്‍ വിരാട് ...
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കിവീസിനെ 321 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. രണ്ടാമിന്നിങ്‌സില്‍ ഏഴു വിക്കറ്റെടുത്ത ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies