Texas

ടെക്‌സസിലെ ക്ഷീര ഫാമുകളിൽ തീ പിടിത്തം; 18000 പശുക്കൾ ചത്തു

ന്യൂഡൽഹി: അമേരിക്കയിലെ ടെക്‌സസിലെ ഫാമുകളിൽ തീപിടിത്തം. 18,000 പശുക്കൾ ചത്തു. ചൊവ്വാഴ്ചയാണ് സൗത്ത്‌ഫോർക്കിലെ ക്ഷീര ഫാമുകളിൽ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്. ഫാമിൽ നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കുകയും ...

അമേരിക്കയെ മുൾമുനയിൽ നിർത്തിയ അക്രമി പാക് വംശജനായ ബ്രിട്ടീഷ് പൗരൻ മാലിക് ഫൈസൽ അക്രം; സംഭവം ഭീകരാക്രമണമെന്ന് ബൈഡൻ

ടെക്സാസ്: ജൂതപുരോഹിതൻ ഉൾപ്പെടെ നാല് പേരെ ബന്ദികളാക്കി അമേരിക്കയെ 10 മണിക്കൂർ മുൾമുനയിൽ നിർത്തിയത് പാകിസ്ഥാനിൽ കുടുംബവേരുകൾ ഉള്ള മാലിക് ഫൈസൽ അക്രം എന്ന 44 വയസ്സുകാരനാണെന്ന് ...

പാക് ഭീകര വനിതയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജൂതപുരോഹിതൻ ഉൾപ്പെടെയുള്ളവരെ ബന്ദികളാക്കിയ അക്രമി കൊല്ലപ്പെട്ടു; ബന്ദികളെ സുരക്ഷിതരായി മോചിപ്പിച്ചെന്ന് ടെക്സാസ് പൊലീസ്

വാഷിംഗ്ടൺ: പാക് ഭീകര വനിതയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ടെക്സസില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കിയ സംഭവത്തിൽ അക്രമി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ബന്ദികളെ സുരക്ഷിതരായി മോചിപ്പിച്ചുവെന്ന് ...

അമേരിക്കയിലെ ടെക്സാസില്‍ വെടിവെയ്പ്പ്: അഞ്ചുമരണം,20ലേറെപ്പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ മരിച്ചു. 20ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. വിനോദസഞ്ചാര കേന്ദ്രമായ സിനർജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ഒന്നിലധികം പേർ തോക്കുകളുമായി എത്തി നിറയൊഴിക്കുകയായിരുന്നെന്നാണ് വിവരം. ...

‘ഹൗഡി മോഡി’ക്ക് രജിസ്ട്രേഷൻ അമ്പതിനായിരം പിന്നിട്ടു; ഹൂസ്റ്റണിൽ നരേന്ദ്ര മോദിയെ കാത്തിരിക്കുന്നത് അമേരിക്കൻ ചരിത്രത്തിൽ ഒരിന്ത്യൻ പ്രധാനമന്ത്രിക്ക് കിട്ടുന്ന ഏറ്റവും വലിയ സ്വീകരണം

ഹൂസ്റ്റൺ: അടുത്ത മാസം അമേരിക്കയിലെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിലേക്ക് മൂന്നാഴ്ചയ്ക്കിടെ അപേക്ഷിച്ചിരിക്കുന്നത് അമ്പതിനായിരം പേർ. അമേരിക്കയിലെ ടെക്സാസ് ഇന്ത്യൻ ഫോറമാണ് ‘ഹൗഡി മോഡി’ ...

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം സെപ്റ്റംബറിൽ; ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യും, ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കും

ഡൽഹി: പ്രാധനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ അമേരിക്ക സന്ദർശിക്കും.  ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കും. സെപ്റ്റംബർ 23ന് കാലാവസ്ഥ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist