തഹാവൂർ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നത് വൈകും; അന്തിമ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടർന്നെന്ന് റിപ്പോര്‍ട്ട്
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണകേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നത് വൈകാൻ സാധ്യത. പുനഃപരിശോധനാ ഹർജി തള്ളിയതിനെത്തുടർന്ന് ഇയാൾ അന്തിമ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ ഇന്ത്യയിലെത്തിക്കുന്നത് ...