മൂന്നുലക്ഷം വരെ വിലക്കുറവിൽ ഥാർ; പഴയ സ്റ്റോക്ക് വിറ്റുതീർക്കാൻ മഹീന്ദ്ര; ക്രിസ്മസ് ഇനി കിടിലമാക്കാം
രാജ്യത്തെ ജനപ്രിയ എസ്‍യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2024 ഡിസംബറിൽ എസ്‌യുവി ലൈനപ്പിലുടനീളം സ്റ്റോക്കുകൾ ക്ലിയർ ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആകർഷകമായ വർഷാവസാന ഓഫറുകൾ ...