ദി ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തൽ ; ഇന്ത്യയിൽ ചൈനീസ് പ്രചരണം നടത്താൻ ന്യൂസ് ക്ലിക്കിന് ലഭിച്ചത് 86 കോടി രൂപയുടെ വിദേശ ധനസഹായം ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും
ന്യൂഡൽഹി : ഇന്ത്യയിൽ രാജ്യവിരുദ്ധത സൃഷ്ടിക്കാനും ചൈനീസ് പ്രചരണത്തിനുമായി ഇന്ത്യയിലെ ഇടത് അനുകൂല മാധ്യമമായ ന്യൂസ് ക്ലിക്ക് പോർട്ടൽ വൻതോതിൽ വിദേശ ധനസഹായം കൈപ്പറ്റി എന്നുള്ള ന്യൂയോർക്ക് ...