മുട്ടുമടക്കി എക്സിബിറ്റേഴ്സ് ഫെഡറേഷന്; തിയറ്റര്‍ സമരം പിന്‍വലിച്ചു
കൊച്ചി: തിയേറ്റര്‍ വിഹിതം പങ്കിട്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ നടത്തിവന്നിരുന്ന തിയറ്റര്‍ സമരം എക്സിബിറ്റ് ഫെഡറേഷന് പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലായിരുന്നു എക്സിബിറ്റ് ...