ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു. ചലച്ചിത്രങ്ങളുടെ വൈഡ് റിലീസിങ്ങ് അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. തിയേറ്റര്‍ സമരം പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്ന വിഷയത്തില്‍ അല്ല മറിച്ച് ബാഹുബലി എന്ന ചിത്രത്തിന്റെ വൈഡ് റിലീസിങ്ങിനെ തുടര്‍ന്നാണെന്ന് സംഘടനകള്‍ അറിയിച്ചു.
Discussion about this post