‘ അവന്റെയൊരു ചന്ദനക്കുറി’; സ്‌കൂൾ കുട്ടികളുടെ നെറ്റിയിലെ ചന്ദനക്കുറി ബലമായി തുടച്ച് നീക്കി ടീച്ചർ; കുറിയിടരുതെന്ന് താക്കീതും
ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളോട് ചന്ദനക്കുറി ഇടരുതെന്ന് ചട്ടംകെട്ടി അദ്ധ്യാപിക. ബിജ്‌നോറിലെ ബഹന്ദേഡയിൽ ഉള്ള ഹയർസെക്കന്ററി സ്‌കൂളിലാണ് സംഭവം. കുട്ടികളോടുള്ള ഇസ്ലാമിക വിശ്വാസിയായ അദ്ധ്യാപികയുടെ പെരുമാറ്റത്തിൽ ശക്തമായ പ്രതിഷേധം ...