തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയിച്ച സംഭവം; ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 112 പേർക്കെതിരെ കേസെടുത്ത് തമിഴ്നാട് സർക്കാർ
ചെന്നൈ : തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയിച്ച സംഭവത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 112 പേർക്കെതിരെ കേസെടുത്ത് തമിഴ്നാട് സർക്കാർ. തമിഴ്നാട് ബിജെപി പ്രസിഡന്റ് ...








