കടന്നൽ കൂട് ഇളകിയപോലെ സിപിഎം നേതൃത്വം; ശ്രീലേഖയുടെ ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ലെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയ്ക്കെതിരെ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടിയും രംഗത്ത്. എംഎൽഎ ഓഫിസ് ഒഴിയാൻ പറയാൻ എന്ത് അധികരമാണ് ശ്രീലേഖയ്ക്കുള്ളതെന്നാണ് വി.ശിവൻകുട്ടിയുടെ സംശയം. ഒരു കൗൺസിലർക്ക് അത് ...









