നോട്ടീസ് തയ്യാറാക്കിയതിൽ വീഴ്ച പറ്റി ; ബി മധുസൂദനൻ നായരെ ചുമതലയിൽ നിന്ന് നീക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം : ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിന്റെ നോട്ടീസ് തയ്യാറാക്കിയതിൽ വീഴ്ച പറ്റിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാംസ്കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർ ബി മധുസൂദനൻ നായരെ സംസ്ഥാനത്തു ...