ദിവസങ്ങൾക്കുള്ളിൽ ഒരു മില്യൺ ഫോളോവേഴ്‌സ്; ത്രെഡ്‌സിൽ ത്രില്ലടിപ്പിച്ച് അല്ലു അർജുൻ
ഹൈദരാബാദ്: അടുത്തിടെ ആരംഭിച്ച സമൂഹമാദ്ധ്യമമായ ത്രെഡ്സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ആദ്യ ഇന്ത്യൻ താരമായി തെലുങ്കു സ്റ്റൈലിഷ് താരം അല്ലു അർജുൻ. ഒരു മില്യൺ ഫോളോവേഴ്സിനെയാണ് താരം ...