തൃപ്പൂണിത്തുറയിൽ കച്ച മുറുക്കാൻ മെട്രോമാൻ; ജയം ഉറപ്പെന്ന് നിരീക്ഷണം
കൊച്ചി: തൃപ്പൂണിത്തുറയിൽ മെട്രോമാൻ ഇ ശ്രീധരൻ എൻഡിഎ സ്ഥാനാർത്ഥിയാകാനുള്ള സാദ്ധ്യത തെളിഞ്ഞു. ബിജെപി കേന്ദ്രനേതൃത്വം ഇത്തരം ഒരു നിർദ്ദേശം മുന്നോട്ട് വെച്ചതായാണ് സൂചന. മെട്രോയും പാലാരിവട്ടം പാലവും ...