ഇടനെഞ്ചിലാണ് വിഷുണുറാമിന് ഈ സെൽഫി; പതിനേഴുകാരനൊപ്പം സെൽഫിക്ക് പോസ് ചെയ്ത് പ്രധാനമന്ത്രി
തൃശൂർ: പതിനേഴുകാരൻ വിഷ്ണുറാമിന് ജിവിതത്തിൽ ഇനിയൊരിക്കലും ഇതുപോലൊരു സെൽഫി പകർത്താനാവില്ല. ഇനിയുള്ള കാലമെത്രയും നെഞ്ചിലേറ്റാൻ കഴിയുന്ന ഒരു ചിത്രമാണ് പ്രധാനമന്ത്രിയുടെ തൃപ്രയാർ ക്ഷേത്രദർശന വേളയിൽ വിഷ്ണുവിന് കിട്ടിയത്. ...