തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവം : കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എബിവിപി
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ വിദ്യാർത്ഥിയോട് മനുഷ്യത്വരഹിതമായി പെരുമാറി ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എബിവിപി സംസ്ഥാന ജോയിന്റ് ...