ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; തൃശൂരിൽ ബേക്കറി അടിച്ചു തകർത്തു; ലക്ഷങ്ങളുടെ നഷ്ടം
തൃശൂര്‍: കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിക്കാത്തതിന് തൃശൂരിൽ ബേക്കറി അടിച്ചു തകർത്തതായി പരാതി . ഇന്നലെ രാത്രി 8.30 ന് വരന്തരപ്പിള്ളിയിലായിരുന്നു സംഭവം. മണ്ണൂത്തി ...