കേരളീയ വാസ്തു മാതൃകയിൽ തൃശൂർ റെയിൽവേ സ്‌റ്റേഷൻ; നിർമാണം ജനുവരി ആദ്യം തുടങ്ങും
തൃശൂർ: വിമാനത്താവളത്തിന് സമാന രീതിയിലുള്ള സൗകര്യങ്ങളുമായി ഒരുങ്ങുന്ന പുതിയ റെയിൽ വേ സ്‌റ്റേഷന്റെ നിർമാണം ജനുവരി ആദ്യം തുടങ്ങും. ആധുനിക സൗകര്യങ്ങളൊടൊപ്പം തന്നെ റെയിൽ വേ സ്‌റ്റേഷന്റെ ...