അമൃത് ഭാരത് പദ്ധതിയുടെ അടുത്തഘട്ടത്തിൽ താനൂർ റെയിൽവേ സ്റ്റേഷനും ; തിരൂർ സ്റ്റേഷനും മാറ്റമുണ്ടാകും
ന്യൂഡൽഹി : അമൃത് ഭാരത് പദ്ധതിയുടെ അടുത്തഘട്ടത്തിൽ മലപ്പുറത്തെ താനൂർ റെയിൽവേ സ്റ്റേഷന്റെ വികസനവും നവീകരണവും നടപ്പിലാക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം ...