മന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു: പശ്ചിമബംഗാളില്‍ 12 മണിക്കൂര്‍ ബന്ദ്
കൊല്‍ക്കത്ത :മന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ വിസമ്മതിച്ച കോളജ് വിദ്യാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് ഛത്രപരിഷത്ത് 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. സിപിഐഎമ്മുകാരും ബിജെപയും ...