tom jose

ടി കെ ജോസ് എതിർത്തപ്പോൾ സർവ്വവും നേടിയെടുത്തത് ടോം ജോസ് വഴി; കോഴിക്കോട് വേസ്റ്റ് ടു എനർജി കരാർ സോണ്ടയ്ക്ക് ലഭിച്ചത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്; വിവാദ കരാറ് കമ്പനിയ്ക്ക് സർക്കാരിന്റെ വഴിവിട്ട സഹായം

എറണാകുളം: ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണത്തിനായി കരാർ ഏറ്റെടുത്ത വിവാദ കമ്പനി സോണ്ടയ്ക്ക് കോഴിക്കോട് വേസ്റ്റ് ടു എനർജി കരാർ നേടിയെടുക്കാൻ വഴിവിട്ട സർക്കാർ സഹായം. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖ ...

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്ന വിമാനത്താവളത്തിന്റെ തലപ്പത്തേക്ക് ടോംജോസിനെ നിയോഗിക്കുമോ ? വിരമിക്കുന്നതിന് ഒരു ദിവസം മുന്‍പ് ശബരിമലയ്ക്ക് മുകളിലൂടെ ടോം ജോസ് ഹെലികോപ്റ്റര്‍ സവാരി നടത്തിയതെന്തിന്? ചോദ്യങ്ങള്‍ ഉയരുന്നു

വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസ് ശബരിമല വിമാനത്താവള പദ്ധതിയുടെ തലപ്പത്തേയ്ക്ക് നിയമിതനാകുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ ഇടനാഴികളിൽ ശക്തമാവുകയാണ്.ഉന്നതൻ മാരോടൊപ്പം ടോം ജോസ് ശബരിമലയ്ക്കു മുകളിലൂടെ നടത്തിയ ...

അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത് ഒരു മാസം നീളുന്ന കഠിന ദൗത്യം : 400 ട്രെയിനുകളെങ്കിലും വേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി

കേരളത്തിലെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളെയും അവരുടെ നാട്ടിൽ എത്തിക്കുകയെന്നത് കഠിനമായ ദൗത്യമാണ്.ഒരു മാസമെങ്കിലും ഇതിനായി സമയമെടുക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വെളിപ്പെടുത്തി. 400 ട്രെയിനുകളെങ്കിലും ഇതിനായി ...

ലോക്ഡൗണ്‍ ഇളവ്; കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച്‌ തീരുമാനമെടുക്കുമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച്‌ തീരുമാനമെടുക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഇളവുകള്‍ സംബന്ധിച്ച്‌ കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ തീരുമാനം ഇന്ന് ...

‘സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരണം’: കേരള അതിര്‍ത്തികളില്‍ ആരെങ്കിലും എത്തിച്ചേര്‍ന്നാല്‍ അവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. നിലവില്‍ താമസിക്കുന്ന മേഖലയിലെ പ്രാദേശിക ...

‘ജനസംഖ്യ കണക്കെടുപ്പുമായി സഹകരിക്കുമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്’: ജനങ്ങള്‍ സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ജനസംഖ്യാ കണക്കെടുപ്പുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോംജോസ്. ജനസംഖ്യാ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കലും തമ്മില്‍ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്ത പ്രക്രിയകളാണെന്നും ...

അനധികൃത സ്വത്ത് കേസ്, ടോം ജോസിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ റിപ്പോര്‍ട്ട

കൊച്ചി: അനധികൃത സ്വത്ത് കേസില്‍ അഡി. ചീഫ് സെക്രട്ടറി ടോം ജോസിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ടോസം ജോസിന് കുടുംബപരമായ സ്വ ത്ത് മാത്രമാണുള്ളതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ...

ടോം ജോസിനെ കുടുക്കി പുതിയ തെളിവുകള്‍, അന്വേഷണം സുഹൃത്ത് അനിത ജോസിലേക്കും

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് കേസെടുത്ത തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസുമായി ബന്ധപ്പെട്ട അന്വേഷണം സുഹൃത്ത് ഡോ. അനിത ജോസിലേക്ക് തിരിയുന്നു. തന്റെ സാമ്പത്തിക ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist