പിരിവ് നല്‍കാത്തതിന് ക്രൂരമായ മര്‍ദ്ദനം, നെഞ്ചിലൂടെ ഓട്ടോ കയറ്റിയിറക്കി : സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വധശ്രമത്തിന് കേസ്
പിരിവ് നല്‍കാത്തതിന് യുവാവിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി പാറശ്ശാല കരോളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെതിരെയാണ് കേസ്. പാറശ്ശാല സ്വദേശി സന്‍തിലിനെ സംഘം ...