”ട്രെയിനിന്റെ കൂടുതൽ ബോഗികൾ കത്തിക്കാൻ ലക്ഷ്യമിട്ടിരുന്നു;” പ്രതിയുടെ മൊഴി
കണ്ണൂർ : കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവെയ്പ്പ് കേസ് പ്രതി പോലീസിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കൂടുതൽ ബോഗികൾ കത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് ...