അടിവയറ്റിൽ ചവിട്ടി, കസേര കൊണ്ട് തലയ്ക്കടിച്ചു, ലൈംഗികമായി പീഡിപ്പിച്ചു; പ്രവീൺ നാഥിന് പങ്കാളിയിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം : ട്രാൻസ്‌മെനും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥിന്റെ മരണത്തിൽ പങ്കാളിക്കെതിരെ കടുത്ത ആരോപണവുമായി സഹയാത്രിക കൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രവീൺ നാഥ് പങ്കാളിയിൽ നിന്ന് ...