മാസം എട്ട് കിലോ ഭാരം കുറയും; ഓട്‌സെംപിക് ഡയറ്റ് , സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ്
അമിതവണ്ണം കുറച്ച് ആരോഗ്യത്തോടെ ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽപലരും. അതിനായി പഠിച്ച പണി പതിനെട്ടും എടുക്കാറുമുണ്ട്. വണ്ണം കുറയ്ക്കൽ യാത്രയിൽ ഉള്ളപലരും പിന്തുടരുന്ന ഒന്നാണ് ഓട്‌സ്. സ്മൂത്തിയായും ദോശയായും ...