കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം മലപ്പുറത്ത്; 94 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം മലപ്പുറം ജില്ലയിൽ. ജനസംഖ്യ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്കിന്റെ (ഐപിആർ) അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 52 തദ്ദേശ സ്ഥാപനങ്ങളിലെ 266 വാർഡുകളിൽ ...