തൃശൂർ പൂരത്തിനിടെ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; വ്‌ളോഗിനിംഗിനിടെ ചുംബിക്കാൻ ശ്രമം
തൃശൂർ; തൃശൂർ പൂരത്തിനിടെ വിദേഷ വ്‌ളോഗർമാർക്കെതിരെ അജ്ഞാതന്റെ അതിക്രമം. ബ്രിട്ടനിൽനിന്നുള്ള യുവാവും യുവതിയുമാണ് സാമൂഹികമാദ്ധ്യമങ്ങളിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. വിദേശ വനിതയെ ഒരാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചെന്നും യുവാവിന്റെ ...