trivandrum airport

യാത്രക്കാരുടെ എണ്ണത്തിലും എടിഎമ്മിലും റെക്കോർഡ്; കുതിച്ചുയർന്ന് തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം : യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ (എടിഎം) എണ്ണത്തിലും റെക്കോർഡ് കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. മൂന്ന് മാസത്തിനിടെ 12.5 ലക്ഷം യാത്രക്കാർ തിരുവനന്തപുരം ...

മോഷണത്തിന് വിമാനത്തിൽ പറന്നെത്തും; ലൊക്കേഷൻ മാർക്ക് ചെയ്യുന്നത് ഗൂഗിൾ മാപ്പിൽ; കവർന്നത് ലക്ഷങ്ങളുടെ സ്വർണം; അടുത്ത മോഷണത്തിന് എത്തിയപ്പോൾ വിമാനത്താവളത്തിൽ പോലീസ് പൊക്കി

തിരുവനന്തപുരം: വിമാനത്തിലെത്തി ആളില്ലാത്ത വീടുകൾ തിരഞ്ഞ് കണ്ടുപിടിച്ച് മോഷണം നടത്തി മുങ്ങുന്ന കളളനെ പോലീസ് പിടിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് തെലങ്കാന സ്വദേശി സംപതി ഉമാ ...

ജിയോ ട്രൂ 5ജി തിരുവനന്തപുരത്ത്; തുടക്കത്തില്‍ നെയ്യാറ്റിന്‍കര, കോര്‍പ്പറേഷന്‍ പരിധികളില്‍ ലഭ്യമാകും

തിരുവനന്തപുരം: ജിയോയുടെ ട്രൂ 5ജി സേവനം ഇന്ന് മുതല്‍ തിരുവനന്തപുരത്തും ലഭ്യമായി തുടങ്ങി. തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെയ്യാറ്റിന്‍കര പരിസര പ്രദേശങ്ങള്‍ തെരഞ്ഞടുക്കപ്പെട്ട ഇടങ്ങള്‍ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ ലഭ്യമായത്. ...

പീഡിപ്പിച്ചെന്ന് സഹപ്രവർത്തകയുടെ പരാതി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പീഡന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. അദാനി ഗ്രൂപ്പ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് എതിരെയാണ് പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ ...

‘അ​ദാ​നി വ​രു​ന്ന​ത് ത​ല​സ്ഥാ​ന ന​ഗ​ര​ത്തിന്‍റെ വി​ക​സ​ന​ത്തി​ന് ന​ല്ല​ത്’; അദാനി ഗ്രൂപ്പിനെ വീണ്ടും പിന്തുണച്ച്‌ ശശി തരൂര്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്​ ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ വീ​ണ്ടും പി​ന്തു​ണ​ച്ച്‌ ശ​ശി ത​രൂ​ര്‍ എം.​പി. അ​ദാ​നി വ​രു​ന്ന​ത് ത​ല​സ്ഥാ​ന ന​ഗ​ര​ത്തിന്‍റെ വി​ക​സ​ന​ത്തി​ന് ന​ല്ല​താ​ണെന്ന് അദ്ദേഹം പറഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ...

അദാനിക്ക് വിമാനത്താവളം കൈമാറല്‍; ‘മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങൾ, കേന്ദ്രത്തിനെതിരെയുള്ള സര്‍ക്കാരിന്റെ വിമര്‍ശനം അപഹാസ്യമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: വികസനത്തിനായി തിരുവനന്തപുരത്തെ വിമാനത്താവളം സ്വകാര്യ വ്യകതികള്‍ക്ക് കൈമാറിയത് സംബന്ധിച്ച്‌ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ലേലത്തില്‍ പങ്കെടുത്ത ശേഷം കൈമാറ്റം ...

വികസനത്തിനൊരുങ്ങി തിരുവനന്തപുരം വിമാനത്താവളം; അദാനിയുമായി കരാര്‍ ഒപ്പുവച്ചെന്ന് എയര്‍പോര്‍ട്ട് അതോറിട്ടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കി കരാര്‍ ഒപ്പിട്ടു. എയര്‍പോര്‍ട്ട് അതോറിട്ടിയും അദാനിയും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. വലിയ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് വിമാനത്താവളം അദാനി ഗ്രൂപ്പിന് ...

ബുറെവി ചുഴലിക്കാറ്റ്: തിരുവനന്തപുരം വിമാനത്താവളം വെള്ളിയാഴ്ച അടച്ചിടും

ബുറെവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതല്‍ മുതല്‍ ...

തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടുപേരെ എൻഐഎ കസ്റ്റഡിയിലെടുത്തു; ​ബം​ഗളൂരൂ സ്ഫോടന കേസുമായി ബന്ധപ്പെട്ടെന്ന് സൂചന

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ടുപേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. സൗദിയിൽ നിന്ന് എത്തിയപ്പോഴാണ് പിടിയിലായത്. കണ്ണൂർ സ്വദേശി ഷുഹൈബ്, യുപി സ്വദേശി ​ഗുൽനവാസ് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ എൻഐഎ ...

‘വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലക്ക് നല്‍കിയത് നയപരമായ തീരുമാനം’; ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഹര്‍ജിയുമായി വരാന്‍ കേരളത്തിന്‌ അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലക്ക് നല്‍കിയത് നയപരമായ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വ്യോമയാന മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. പൊതുജന താത്പര്യം മുന്‍നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ ...

പിണറായി സർക്കാരിന് തിരിച്ചടി; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതിൽ അടിയന്തിര സ്റ്റേ ഇല്ല

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതിൽ അടിയന്തിര സ്റ്റേ ഇല്ല. ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. വിശദമായ വാദം കേൾക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

‘തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ നടത്തുന്ന പ്രചാരവേല വിലപ്പോകില്ല’; എതിര്‍പ്പുകള്‍ക്കെതിരെ മലയാളത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശവുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ക്കെതിരെ മലയാളത്തില്‍ പ്രതികരിച്ച്‌ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ...

‘കേരളത്തിന് യോഗ്യതയില്ല’; വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിച്ചത് ഇത് കൊണ്ടെല്ലാമാണ്

ഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ബിഡില്‍ കേരളത്തിന് യോഗ്യതയുണ്ടായില്ലെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനിക്ക് പാട്ടത്തിന് നല്‍കിയതിനെതിരെ ...

‘വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ന​ല്‍​കു​ന്ന​ത് ആ​ദ്യ​മ​ല്ല’; സ്വർണ്ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ല്‍​ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കമെ​ന്ന് വി. മു​ര​ളീ​ധ​ര​ന്‍

ഡ​ല്‍​ഹി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പു ചു​മ​ത​ല കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ദാ​നി എ​ന്‍റ​ര്‍ പ്രൈ​സ​സി​ന് ന​ല്‍​കി​യ​തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് സ്വ​കാ​ര്യ ക​മ്പനി​ക്ക് ന​ല്‍​കു​ന്ന​ത് ...

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്‌കരണം; സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി തള്ളി. വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയതിനെതിരെ സംസ്ഥാന സർക്കാരും കെഎസ്‌ഐഡിസിയും മറ്റും സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ...

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസ്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി,കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം  വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി . കേസ് രജിസ്റ്റർ ചെയ്യാതെ കൂടുതൽ ...

തവണകളായി 50 കിലോ സ്വര്‍ണം കടത്തി;സ്വര്‍ണകടത്ത് കേസിലെ പ്രതി സെറീനയുടെ മൊഴി പുറത്ത

വിമാനത്താവളം വഴി എട്ടു കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയ കേസിലെ പ്രതി സെറീനയുടെ മൊഴി പുറത്ത്. പലപ്പോഴായി 50 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നും സ്വർണം ഏൽപ്പിച്ചത് ജിത്തു ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്; ജീവനക്കാരടക്കം അഞ്ചു പേർ പിടിയിൽ

തിരുവനന്തപുരം വിമാനത്താവളത്തില്‍ കള്ളക്കടത്ത്.അഞ്ച് പേര്‍ പിടിയില്‍.എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരാണ് പിടിയിലായവര്‍. ഇവര്‍ വിമാനത്താവളം വഴി 100 കിലോ സ്വര്‍ണം കടത്തിയെന്ന് ഡിര്‍ഐ.റോണി,റബീന്‍,ഫൈസല്‍ എന്നിവരാണ് പിടിയിലായ  ജീവനക്കാര്‍. ...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിമാനത്താവളത്തിന് തിരുവിതാംകൂര്‍ രാജ്യം നല്‍കിയ 258.06 ഏക്കര്‍ ഭൂമി നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. 2003 കാലഘട്ടത്തില്‍ ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട, കോഴിക്കോട് സ്വദേശി അബു സലീം പിടിയില്‍

തിരുവനന്തപുരം: വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണവുമായി ഒരാളെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടി. കോഴിക്കോട് സ്വദേശി അബു സലീമാണ് പിടിയിലായത്. അബുദാബിയില്‍ നിന്നുമെത്തിയതായിരുന്നു അബു സലീം. സംശയത്തെ തുടര്‍ന്ന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist