ഇനി 52 ദിവസം കടൽക്കര ശാന്തം; സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു. ഇന്നലെ അർദ്ധരാത്രി 12 മണി മുതലാണ് മത്സ്യബന്ധനത്തിനായുള്ള വിലക്ക് നിലവിൽ വന്നത്. ജൂലൈ 31 അർദ്ധരാത്രിവരെ ട്രോളിംഗ് നിരോധനം തുടരും. ...