ഷിരൂർ മണ്ണിടിച്ചിൽ; നദിക്കടിയിൽ ട്രക്ക് കണ്ടെത്തി
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടാചയ സ്ഥലത്ത് നിന്നും ട്രക്ക് കണ്ടെത്തി. കർണാടക റവന്യൂമന്ത്രിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇവിടെ ഐബോഡ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തും. ഗംഗാവാലി ...
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടാചയ സ്ഥലത്ത് നിന്നും ട്രക്ക് കണ്ടെത്തി. കർണാടക റവന്യൂമന്ത്രിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇവിടെ ഐബോഡ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തും. ഗംഗാവാലി ...
ലുധിയാന : റെയില്‍വേ ട്രാക്കില്‍ ട്രക്ക് നിര്‍ത്തിയിട്ട് കടന്നു കളഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ പിടിയില്‍. വെള്ളിയാഴ്ച രാത്രി ലുധിയാന-ഡല്‍ഹി റെയില്‍വേ ട്രാക്കിലാണ്് സംഭവം നടന്നത്.ലോക്കോ പൈലറ്റിന് വിവരം ...
ന്യഡൽഹി : ട്രക്ക് ഡ്രൈവർമാരുടെ ക്യാബിനുകളിൽ എയർ കണ്ടീഷണർ നിർബന്ധമാക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. 2025 മുതൽ ഇത് നിലവിൽ വരുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ...
ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫിന്റെ വാഹനത്തിലേക്ക് ട്രക്ക് ഇടിച്ച് കയറി സേനാംഗങ്ങൾക്ക് പരിക്ക്. വാഹനത്തിലുണ്ടായിരുന്ന രണ്ട് സിആർപിഎഫ് അംഗങ്ങൾക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധ ...
പട്ന: ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലാ ആസ്ഥാനത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെ കോധ പോലീസ് ...