തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ലിഫ്റ്റ് തകരാറിൽ ആയി; ഇത്തവണ കുടുങ്ങിയത് രോഗിയും ഡോക്ടറും
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ആളുകൾ കുടുങ്ങി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറുമാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. എമർജൻസി അലാം മുഴങ്ങിയതോടെ ജീവനക്കാർ എത്തി ഇവരെ രക്ഷിച്ചു. ...