കിഴക്കമ്പലത്ത് സിപിഐഎം-ട്വന്റി ട്വന്റി സംഘർഷം ; നാലുപേർക്ക് പരിക്ക്
എറണാകുളം : കിഴക്കമ്പലത്ത് സിപിഐഎം പ്രവർത്തകരും ട്വന്റി ട്വന്റി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇന്ന് വൈകിട്ട് ആയിരുന്നു സംഘർഷം ഉണ്ടായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് ...