ടൂറിസം എന്നാൽ ആലപ്പുഴയിലെ ബീച്ചും പുന്നമട കായലും മാത്രമാണെന്നാണ് ധാരണ ; ടൂറിസം വകുപ്പിനെതിരെ വിമർശനവുമായി പ്രതിഭ എം എൽ എ
കായകുളം : കായംകുളം മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയോട് ടൂറിസം വകുപ്പിന് അവഗണനയാണെന്ന് എം എൽ എ പ്രതിഭ. കായംകുളത്ത് നടന്ന കായൽ ശുചീകരണ പരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട് ...