ആരോഗ്യനില മോശം; കനയ്യ ലിലിനെ കൊലപ്പെടുത്തിയ കേസിലെ ഭീകരൻ ഗൗസ് മുഹമ്മദ് ആശുപത്രിയിൽ
ജയ്പൂർ: ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ തയ്യൽക്കാരനായ കനയ്യ ലിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാന പ്രതിയായ ഗൗസ് മുഹമ്മദിനെയാണ് ...