ഇഷ്ടിക മോഷണം; സ്റ്റാലിന്റെ മകനെതിരെ പരാതി
ചെന്നൈ: ഡിഎംകെ സ്ഥാനാർത്ഥിയും തമിഴ് നടനുമായ ഉദയനിധി സ്റ്റാലിനെതിരെ ഇഷ്ടിക മോഷണത്തിന് പരാതി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക മോഷ്ടിച്ചെന്നാരോപിച്ചാണ് ഉദയനിധി സ്റ്റാലിനെതിരെ ബിജെപി ...