udaypur murder

ഉദയ്പൂര്‍ കൊലപാതകം : കൊലയാളികള്‍ക്ക് പാക്-സൗദി ബന്ധം, എൻഐഎ അന്വേഷണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഉദയ്പൂര്‍: നൂപൂര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട തയ്യല്‍ക്കാരന്‍ കനയ്യ ലാലിന്റെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കനയ്യയുടെ കൊലയ്ക്ക് ശേഷം ...

ഉദയ്പൂർ കൊലപാതകം: ഗൂഢാലോചനയിൽ പങ്കെടുത്ത ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു

ഡൽഹി : ഉദയ്പൂർ കൊലപാതക കേസിൽ ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഉദയ്പ്പൂർ സ്വദേശി ഫർഹാദ് മുഹമ്മദ് ഷെയ്ഖിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ മുഖ്യപ്രതികളോടൊപ്പം ഇയാൾ ...

‘ഉദയ്പൂർ കൊലപാതകത്തിന്റെ നിർദ്ദേശം വന്നത് പാക്കിസ്ഥാനിൽ നിന്ന്, സൂത്രധാരൻ സൽമാൻ’; പാക് പങ്കിന് തെളിവ് ലഭിച്ചെന്ന് എൻഐഎ

ഡൽഹി: ഉദയ്പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് പിന്നിലെ പാക് പങ്കിന് തെളിവ് ലഭിച്ചതായി എൻഐഎ. കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരൻ പാകിസ്ഥാനിലുള്ള സൽമാനെന്നും ഏജൻസി വ്യക്തമാക്കുന്നു. ...

ഉദയ്പൂർ കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ നൂപുർ ശർമയെ പിന്തുണച്ച തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ ഇവര്‍ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ...

ഉദയ്പുര്‍ കൊലപാതകം; അ‍ഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ, ഒരാൾക്ക് പാക് ബന്ധം

ഉദയ്പുര്‍ കൊലപാതക കേസില്‍ അഞ്ച് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിൽ. പിടിയിലായ പ്രതികളില്‍ ഒരാള്‍ക്ക് പാക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ദാവത്-ഇ-ഇസ്ലാം എന്ന സംഘടനയുമായാണ് ഇയാള്‍ക്ക് ബന്ധമെന്നും ...

‘ഉദയ്പൂർ കൊലപാതകത്തിന് പിന്നിൽ അന്താരാഷ്ട്ര ഭീകര ബന്ധമെന്ന് സംശയം’: അമിത് ഷാ

ഡല്‍ഹി: ഉദയ്പൂരില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് അന്താരാഷ്ട്ര ഭീകര ബന്ധമെന്ന് സംശയമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. അന്വേഷണത്തിന് എന്‍ഐഎക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...

‘ഇന്ത്യയില്‍ ‘താലിബാനിസം ചിന്താഗതി’ അനുവദിക്കില്ല’; ഉദയ്പൂര്‍ കൊലപാതകത്തിൽ അപലപിച്ച് അജ്മീര്‍ ദര്‍ഗ തലവന്‍

ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച്‌ അജ്മീര്‍ ദര്‍ഗ ദീവാന്‍ സൈനുല്‍ ആബിദീന്‍ അലി ഖാന്‍. ഇന്ത്യയില്‍ 'താലിബാനിസം ചിന്താഗതി' വളരാന്‍ രാജ്യത്തെ മുസ്ലിംകള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം ...

‘മദ്രസകളിൽ എന്താണ് പഠിപ്പിക്കുന്നത്? മദ്രസ പഠനമല്ല വിദ്യാർത്ഥികൾക്ക് വേണ്ടത്. മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; ഉദയ്പൂരിൽ തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തെ അപലപിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഉദയ്പൂരിൽ പ്രവാചക നിന്ദയുടെ പേരിൽ തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തെ അപലപിച്ച് കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം നയങ്ങൾ മുസ്ലിമിനെയല്ല പ്രതിനിധീകരിക്കുന്നതെന്നും ഇത് ...

ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് ഐഎസ് ബന്ധമെന്ന് സൂചന

ഉദയ്പൂര്‍: നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തെ പിന്തുണച്ചതിന്‍റെ പേരില്‍ തയ്യല്‍ക്കാരനെ കടയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. അതേസമയം, ...

നുപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ തയ്യല്‍ക്കാരനെ കൊലപ്പെടുത്തി : അന്വേഷണത്തിന് എൻഐഎ

ഉദയ്പൂര്‍: പ്രവാചക നിന്ദയുടെ പേരില്‍ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണത്തിന് എൻഐഎ എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എന്‍ഐയുടെ നാലംഗ സംഘം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist