Udhav Thackeray

‘രാഷ്ട്രീയത്തിൽ വൈരാഗ്യത്തിന് പ്രസക്തിയില്ല, ചർച്ചകൾ നിരവധി പേരുമായി നടക്കുന്നു‘: ബിജെപി- എൻസിപി സഖ്യസാദ്ധ്യതയെ കുറിച്ച് അനുരാഗ് ഠാക്കൂർ

‘രാഷ്ട്രീയത്തിൽ വൈരാഗ്യത്തിന് പ്രസക്തിയില്ല, ചർച്ചകൾ നിരവധി പേരുമായി നടക്കുന്നു‘: ബിജെപി- എൻസിപി സഖ്യസാദ്ധ്യതയെ കുറിച്ച് അനുരാഗ് ഠാക്കൂർ

മുംബൈ: രാഷ്ട്രീയത്തിൽ സ്ഥായിയായ വൈരാഗ്യത്തിന് പ്രസക്തിയില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ബിജെപി- എൻസിപി സഖ്യസാദ്ധ്യതയെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ ചർച്ചകൾ ...

സവർക്കർ അവഹേളനത്തിൽ നിന്നും പിന്മാറാതെ കോൺഗ്രസ്; യോഗം ബഹിഷ്കരിച്ച ഉദ്ധവ് താക്കറെക്ക് പുല്ലുവില; അധികാരത്തിന് വേണ്ടി ഹിന്ദുത്വം മറന്ന ഉദ്ധവിനെ ഒടുവിൽ കോൺഗ്രസ് കറിവേപ്പിലയാക്കി വലിച്ചെറിഞ്ഞുവെന്ന് ആക്ഷേപം

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായി കോൺഗ്രസ് വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും വിട്ടുനിന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ കഴിഞ്ഞ ദിവസം ...

സുപ്രീം കോടതിയിലും ഉദ്ധവിന് തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്

സുപ്രീം കോടതിയിലും ഉദ്ധവിന് തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ശിവസേന എന്ന നാമവും ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഏകനാഥ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. ഇതുമായി ...

ഉദ്ധവിനെ നിഷ്കാസിതനാക്കി ശിവസൈനികർ; ഏകനാഥ് ഷിൻഡെ പുതിയ ശിവസേന അദ്ധ്യക്ഷൻ

ഉദ്ധവിനെ നിഷ്കാസിതനാക്കി ശിവസൈനികർ; ഏകനാഥ് ഷിൻഡെ പുതിയ ശിവസേന അദ്ധ്യക്ഷൻ

മുംബൈ: ശിവസേനയുടെ പുതിയ അദ്ധ്യക്ഷനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ തിരഞ്ഞെടുത്തു. മുംബൈയിൽ ചൊവ്വാഴ്ച ചേർന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗമാണ് ഷിൻഡെയെ തിരഞ്ഞെടുത്തത്. ശിവസേന എന്ന ...

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ; ഉദ്ദവ് താക്കറേയ്ക്ക് നിർണായകം

‘എല്ലാം കൈവിട്ട് ഉദ്ധവ്‘: പാർലമെന്റിലെ ഇരിപ്പിടവും ഓഫീസും ഷിൻഡെ പക്ഷത്തിന് വിട്ട് നൽകി ലോക്സഭ സെക്രട്ടറിയേറ്റ്

ന്യൂഡൽഹി: പാർട്ടി ചിഹ്നമായ അമ്പും വില്ലും ശിവസേന എന്ന പേരും നഷ്ടമായതിന്റെ നാണക്കേടിൽ നിൽക്കുന്ന ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയായി ലോക്സഭ സെക്രട്ടറിയേറ്റിന്റെ തീരുമാനം. പാർലമെന്റ് മന്ദിരത്തിലെ ...

വിശ്വാസ വോട്ട് നേടി ഉദ്ദവ് താക്കറെ സര്‍ക്കാര്‍; സഭ ബഹിഷ്‌കരിച്ച്  ബിജെപി

അമ്പും വില്ലും ശിവസേനയും പോയതിൽ സമനില തെറ്റി ഉദ്ധവ്; തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചു വിടണമെന്ന് ആവശ്യം

മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷൻ പിരിച്ചു വിടണമെന്ന് മുൻ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ ജനങ്ങൾ തിരഞ്ഞെടുക്കണമെന്ന് ഉദ്ധവ് പറഞ്ഞു. ശിവസേന എന്ന പേരും ചിഹ്നമായ ...

ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വീ​ടി​നു നേ​രെ ബോം​ബ് ഭീ​ഷ​ണി: സന്ദേശമെത്തിയത് അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദിന്‍റെ പേ​രില്‍

ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വീ​ടി​നു നേ​രെ ബോം​ബ് ഭീ​ഷ​ണി: സന്ദേശമെത്തിയത് അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദിന്‍റെ പേ​രില്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വീ​ടി​നു നേ​രെ ബോം​ബ് ഭീ​ഷ​ണി. താ​ക്ക​റെ​യു​ടെ സ്വ​കാ​ര്യ വീ​ടാ​യ 'മാ​തോ​ശ്രീ' ബോം​ബ് വ​ച്ച്‌ ത​ക​ര്‍​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദ് ...

ഉദ്ധവ് താക്കറെയും കെജരിവാളും യോഗത്തിൽ പങ്കെടുക്കില്ല; പ്രതിപക്ഷ ഐക്യത്തിനുള്ള സോണിയയുടെ ശ്രമം വീണ്ടും പാളി

ഉദ്ധവ് താക്കറെയും കെജരിവാളും യോഗത്തിൽ പങ്കെടുക്കില്ല; പ്രതിപക്ഷ ഐക്യത്തിനുള്ള സോണിയയുടെ ശ്രമം വീണ്ടും പാളി

ഡൽഹി: കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയിൽ തുടരാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ വിളിച്ചു കൂട്ടി കേന്ദ്രസർക്കാരിനെതിരെ നീങ്ങാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനത്തിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. മഹാരാഷ്ട്ര ...

കോണ്‍ഗ്രസ്-ശിവസേന സഖ്യത്തില്‍ പൊട്ടിത്തെറി; മഹാരാഷ്ട്രയില്‍ പൗരത്വ ഭേ​ദ​ഗതി നിയമം നടപ്പാക്കരുതെന്ന് കോൺ​ഗ്രസ്, നടപ്പാക്കുമെന്ന് ശിവസേന

മ​ഹാ​രാ​ഷ്ട്ര​യി​ലെ കൊറോണ വ്യാ​പ​നം; ​ഉ​ദ്ധവി​നെ കു​റ്റ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ കൊറോണ വ്യാ​പ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഉദ്ധ​വ് താ​ക്ക​റെ​യെ കു​റ്റ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് നി​രു​പം. മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​ന് കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ ന​ല്‍​കു​ന്ന​തു മാ​ത്ര​മേ ഉ​ള്ളു​വെ​ന്നും ഭ​രി​ക്കു​ന്ന​ത് ...

‘മഹാരാഷ്ട്രയിൽ സന്യാസിമാരെ കൊലപ്പെടുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം‘; യോഗി ആദിത്യനാഥ്

‘മഹാരാഷ്ട്രയിൽ സന്യാസിമാരെ കൊലപ്പെടുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം‘; യോഗി ആദിത്യനാഥ്

ലഖ്നൗ: മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് താൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist