എന്തുകൊണ്ടാണ് മുസ്ലിം അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും എതിരെ ബ്രിട്ടനിൽ ഇത്രയും ജനരോഷം? ആശങ്ക ഉയർത്തി യുകെയിലെ കുടിയേറ്റ വിരുദ്ധ കലാപം
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശപ്പെട്ട കലാപത്തിനാണ് ബ്രിട്ടൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കുടിയേറ്റക്കാർക്കും പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിനും നേരെ കടുത്ത ആക്രമണങ്ങളാണ് ബ്രിട്ടനിലൂടനീളം ഉണ്ടാകുന്നത്. തീവ്ര ...