24 മണിക്കൂറിനിടെ എങ്ങനെയാടാ ഇത്രയും തവണ പുറത്താകുന്നത്, നാണക്കേടിന്റെ റെക്കോഡ് ഉള്ളത് പാകിസ്ഥാൻ താരത്തിന്; ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം
പാകിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിന്റെ പേരിൽ ഉള്ള അപമാന റെക്കോഡ് വാർത്ത കാണുന്നവർ സ്വാഭാവികമായിട്ട് ചിന്തിക്കാം, ഇങ്ങനെ ഒകെ നടക്കുമോ എന്ന്. ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ...