Sunday, January 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ഹിന്ദുവായതിനാൽ ടീമിന് പുറത്തായി, ഉമറിനെ തിരിച്ചെടുക്കുന്നത് മുസ്ലീം ആയതിനാൽ‘; പാക് ക്രിക്കറ്റിലെ മതവിവേചനം പച്ചയ്ക്ക് തുറന്നു കാട്ടി ഡാനിഷ് കനേരിയ

by Brave India Desk
Jul 31, 2020, 02:14 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റിലെ മതവിവേചനം പരസ്യമാക്കി സ്പിന്നർ ഡാനിഷ് കനേരിയ. ഹിന്ദുവായതിനാലാണ് താൻ ഇപ്പോഴും വിലക്ക് നേരിടുന്നതെന്നും ഉമറിന് ഇളവ് ലഭിച്ചത് അയാൾ മുസ്ലീം ആയതിനാലാണെന്നും കനേരിയ ആരോപിച്ചു. ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിടുന്ന തന്റെ അപേക്ഷ മതത്തിന്റെ അടിസ്ഥാനത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തള്ളിക്കളയുകയായിരുന്നെന്നും എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തിൽ അങ്ങനെ അല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഡാനിഷ് കനേരിയയുടെ കാര്യത്തിൽ സമ്പൂർണ്ണ അസഹിഷ്ണുതയും മറ്റുള്ളവരുടെ കാര്യത്തിൽ ഇളവുകളും എന്നതാണ് ചിലരുടെ നയം. എനിക്ക് എന്തുകൊണ്ട് ആജീവനാന്ത വിലക്ക് ലഭിച്ചെന്നും മറ്റുള്ളവർക്ക് ലഭിച്ചില്ലെന്നും ആർക്കെങ്കിലും പറയാമോ? മതം, നിറം, ജീവിതപശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമാണോ തീരുമാനങ്ങൾ എടുക്കേണ്ടത്? ഞാനൊരു ഹിന്ദുവാണ്. എന്ത് സംഭവിച്ചാലും എന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുന്നു.‘ ഇതായിരുന്നു കനേരിയയുടെ ട്വീറ്റ്.

Stories you may like

ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ

നിയമം മരണത്തെ നിരോധിച്ച ഏക നഗരം; ലോകാവസാനം വന്നാലും ഇവിടം ബാക്കിയുണ്ടാകും|ലോങ്ങ് ഇയർബിയനിലെ അറിയാക്കഥ

Zero Tolerance policy only apply on Danish kaneria not on others,can anybody answer the reason why I get life ban not others,Are policy applies only on cast,colour and powerfull background.Iam Hindu and proud of it that’s my background and my dharam.

— Danish Kaneria (@DanishKaneria61) July 29, 2020

വാതുവെപ്പ് വിവാദത്തിൽ ഉമർ അക്മലിന് മൂന്നു വർഷത്തെ വിലക്കാണ് ആദ്യം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയിരുന്നത്. ഇത് പിന്നീട് ഒന്നര വർഷമാക്കി ചുരുക്കുകയായിരുന്നു. എന്നാൽ കനേരിയയുടെ വിലക്ക് നീക്കുന്ന കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നായിരുന്നു പാക് ബോർഡിന്റെ നിലപാട്.  ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കവെ 2009ലായിരുന്നു ഡാനിഷ് കനേരിയക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.

പാകിസ്ഥാൻ ക്രിക്കറ്റിലെ മതവിവേചനത്തിനെതിരെ കനേരിയ അടക്കമുള്ള താരങ്ങൾ ഇതിന് മുൻപും രംഗത്ത് വന്നിരുന്നു. മുസ്ലീം വിഭാഗത്തിൽ പെട്ട കളികാരന് മാത്രമേ ക്യാപ്റ്റൻ ആകാൻ സാധിക്കൂവെന്ന അപ്രഖ്യാപിത നിയമത്തെ ഭയന്നാണ് ക്രിസ്തുമത വിശ്വാസിയായ യൂസഫ് യൂഹാന മതം മാറി മുഹമ്മദ് യൂസഫ് ആയത് എന്ന്  ഒരു കാലത്ത് ആരോപണം ഉയർന്നിരുന്നു.

Tags: PCBdanish kaneriaumar akmal
Share17TweetSendShare

Latest stories from this section

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

അമേരിക്കൻ ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ല; ഖമേനി സുരക്ഷിതൻ, ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന് ഇറാൻ

ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി ബംഗ്ലാദേശ് പുറത്തേക്ക്; ഐസിസിയോട് വിലപേശി പാകിസ്താനും! ലോകകപ്പിൽ നാടകീയ നീക്കങ്ങൾ

ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി ബംഗ്ലാദേശ് പുറത്തേക്ക്; ഐസിസിയോട് വിലപേശി പാകിസ്താനും! ലോകകപ്പിൽ നാടകീയ നീക്കങ്ങൾ

780 മില്യൺ ഡോളറിന്റെ എണ്ണ കരാർ ; ബ്രസീൽ-ഇന്ത്യ വ്യാപാര ബന്ധത്തിൽ നിർണായക മുന്നേറ്റം

780 മില്യൺ ഡോളറിന്റെ എണ്ണ കരാർ ; ബ്രസീൽ-ഇന്ത്യ വ്യാപാര ബന്ധത്തിൽ നിർണായക മുന്നേറ്റം

Zhang Youxia,

 ചൈനയിൽ ആഭ്യന്തര കലഹം; ഷി ജിൻപിംഗിന്റെ വിശ്വസ്തരും പുറത്തേക്ക്,സിംഹാസനത്തിന് ഇളക്കം തട്ടുന്നതായി അഭ്യൂഹം

Discussion about this post

Latest News

ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ

ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ

നിയമം മരണത്തെ നിരോധിച്ച ഏക നഗരം; ലോകാവസാനം വന്നാലും ഇവിടം ബാക്കിയുണ്ടാകും|ലോങ്ങ് ഇയർബിയനിലെ അറിയാക്കഥ

നിയമം മരണത്തെ നിരോധിച്ച ഏക നഗരം; ലോകാവസാനം വന്നാലും ഇവിടം ബാക്കിയുണ്ടാകും|ലോങ്ങ് ഇയർബിയനിലെ അറിയാക്കഥ

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

അമേരിക്കൻ ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ല; ഖമേനി സുരക്ഷിതൻ, ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന് ഇറാൻ

12 വർഷം കാത്തിരുന്ന 10,000 കോടിയുടെ ഐഡിയ;1999-ൽ തോറ്റു, 2011-ൽ  തിരുത്തിയ ബിഗ് ബാസ്കറ്റ്

12 വർഷം കാത്തിരുന്ന 10,000 കോടിയുടെ ഐഡിയ;1999-ൽ തോറ്റു, 2011-ൽ  തിരുത്തിയ ബിഗ് ബാസ്കറ്റ്

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

രാജ്യം ആദ്യം, രാഷ്ട്രീയം പിന്നീട്;’ഹിറ്റ് ഹാർഡ്, ഹിറ്റ് സ്മാർട്ടിൽ ഉറച്ചുനിൽക്കുന്നു;ശശി തരൂർ

ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി ബംഗ്ലാദേശ് പുറത്തേക്ക്; ഐസിസിയോട് വിലപേശി പാകിസ്താനും! ലോകകപ്പിൽ നാടകീയ നീക്കങ്ങൾ

ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി ബംഗ്ലാദേശ് പുറത്തേക്ക്; ഐസിസിയോട് വിലപേശി പാകിസ്താനും! ലോകകപ്പിൽ നാടകീയ നീക്കങ്ങൾ

780 മില്യൺ ഡോളറിന്റെ എണ്ണ കരാർ ; ബ്രസീൽ-ഇന്ത്യ വ്യാപാര ബന്ധത്തിൽ നിർണായക മുന്നേറ്റം

780 മില്യൺ ഡോളറിന്റെ എണ്ണ കരാർ ; ബ്രസീൽ-ഇന്ത്യ വ്യാപാര ബന്ധത്തിൽ നിർണായക മുന്നേറ്റം

ബിജെപിക്ക് ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല ; ശിവസേന വെറുമൊരു പാർട്ടിയല്ല, ആർക്കും നശിപ്പിക്കാൻ കഴിയാത്ത പ്രത്യയശാസ്ത്രമാണെന്ന് ഉദ്ധവ് താക്കറെ

ബിജെപിക്ക് ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല ; ശിവസേന വെറുമൊരു പാർട്ടിയല്ല, ആർക്കും നശിപ്പിക്കാൻ കഴിയാത്ത പ്രത്യയശാസ്ത്രമാണെന്ന് ഉദ്ധവ് താക്കറെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies