വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടര്‍ കാലാവധി ഒരു മാസം കൂടി നീട്ടി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ടെണ്ടര്‍ കാലാവധി നീട്ടി. പദ്ധതിക്ക് ഒരു മാസത്തെകൂടി റീ ടെണ്ടര്‍ നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി കെ.ബാബു പറഞ്ഞു. നിയമപരമായും ,സുതാര്യമായും കമ്പനികളുടെ ആശങ്കള്‍ ...