ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഉണ്ടാവുന്ന വെള്ളപ്പൊക്കം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ; ശ്രദ്ധ നൽകിയില്ലെങ്കിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വരെ അപകടത്തിൽ ആകുമെന്ന് ചാൾസ് രാജാവ്
അബുദാബി : ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ ഉദാഹരണം ആണെന്ന് ചാൾസ് മൂന്നാമൻ രാജാവ്. യുഎഇയിൽ നടക്കുന്ന COP28 യുഎൻ ...